Friday, August 17, 2012

വെറും പട്ടിത്തരം

വെറും പട്ടിത്തരം 

(ഈ പോസ്റ്റിനു താഴെ ഞാൻ സാധാരണ പോസ്റ്റുകൾക്കുതാഴെ നൽകുന്ന  ലേബലുകൾ ഒഴിവാക്കി  രണ്ട്  പുതിയ  ലേബലുകൾ   ആദ്യമായി ചേർക്കുന്നു. ഭാവിയിൽ ഈ പോസ്റ്റ് തിരിച്ചറിയാൻ വേണ്ടിയാണ് അത്. ആ രണ്ട് ലേബലുകൾ “പട്ടിത്തരം”, “വിവരക്കേട്” എന്നിങ്ങനെയാണ്)

ആ ചാനൽ ചർച്ച ഞാൻ യഥാസമയം  കണ്ടിരുന്നില്ല. ഇന്ന് ഈ ബ്ലോഗ്  വഴിയാണ് അത് കണ്ടതും  കേട്ടതും. അഡ്വ. ജയശങ്കറെന്ന ആ മാന്യന്റെ സംസ്കാര ശൂന്യമായ പദപ്രയോഗങ്ങൾ കേൾക്കാനുള്ള  ക്ഷമയില്ലാത്തതിനാൽ പലപ്പോഴും  ഈയുള്ളവൻ ചാനൽ മാറ്റിപ്പിടിച്ചിട്ടുണ്ട്. കൂടുതൽ ഈ പോസ്റ്റ് ദീർഘിപ്പിക്കുന്നില്ല.

ഇത്തരം   പേപ്പട്ടികളെ വിളിച്ചു കുരപ്പിച്ചാൽ താങ്കളുടെ ചാനൽ കാണാൻ ഒരു കൊടിച്ചിപ്പട്ടിപോലുമൂണ്ടാകാത്ത സ്ഥിതി വരും നികേഷ് കുമാർ! ആ പട്ടിമോന്ത കണാൻ വയ്യാഞ്ഞ് ചാനൽ മാറ്റുന്ന ഞങ്ങൾ സി.പി.ഐ.എമ്മുകാർ കൂടി ചേർന്നതാണ് താങ്കളുടെ പ്രേക്ഷകർ എന്നതും മറക്കേണ്ട  നികേഷ്!

മറ്റേതെങ്കിലും പാർട്ടിയുടെ  നേതാവിനെപ്പറ്റിയാണ് ഇത്തരത്തിൽ ഒരുത്തൻ ചെറ്റത്തരം  പറയുന്നതെങ്കിൽ തെരുവിലിറങ്ങി നടക്കുമായിരുന്നോ ഈ പന്ന....... ഇയാളെ വല്ലതും പറയണമെങ്കിൽ നമ്മുടെ നാക്കു കൂടി നാറുന്ന പദപ്രയോഗങ്ങൾ നടത്തേണ്ടി വരും. നമ്മൾ അത്ര അധ:പ്പതിച്ചിട്ടില്ലാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഭൂ!

അവതാരകൻ  വേണു  ഇത്തരത്തിൽ ഒരു അധമത്തരത്തിനു താളം പിടിച്ചിരുന്നതിൽ സഹതാപം മാത്രം. നിങ്ങളോട് കൂടുതൽ പറയാനില്ല. എങ്കിലും..... ഭൂമി ഉരുണ്ടതാണെന്നു മറക്കേണ്ട;  ഇനിയും വിഷു വരും വർഷം വരും. നാളെയെന്തെന്നുമേതെന്നുമാർക്കറിയാം എന്നുമാത്രം നിങ്ങളുടെ  ചാനലിനെ ഓർമ്മിപ്പിക്കുന്നു.

വെറും വാനാറികൾ പങ്കെടുക്കുന്ന ഇത്തരം  ചാനൽ ചർച്ചകൾ അന്തസുള്ളവർ  ബഹിഷ്കരിക്കുകയാണു വേണ്ടത്. ഇങ്ങനെ അല്പം നികൃഷ്ടമായ രീതിയിൽ ഒരു  പോസ്റ്റ് എഴുതേണ്ടി വന്നതിൽ അല്പം അന്തസ്സുണ്ടെന്നു സ്വയം അഹങ്കരിക്കുന്ന ഞാൻ ലജ്ജിക്കുന്നു.

12 comments:

ajith said...

ഞാന്‍ കാണുന്നില്ല
ബഹിഷ്കരിക്കുന്നു

KOYAS KODINHI said...

മലയാളികള്‍ മാറിയ വിവരം നിങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു,ജയശങ്കര്‍ എന്ന സാഡിസ്റ്റ് ഉമ്മന്‍ചാണ്ടിയെ തെറിവിളിച്ചാല്‍ മറുപക്ഷം ജയശങ്കരേ ഷംരക്ഷിക്കും പിണറായിയ തെരിവിളിച്ചാല്‍ ഉമ്മന്‍റെ ആളുകള്‍സംരക്ഷിക്കും എന്തുവിളിച്ചാലും ആരെവിളിചാലും ജയശങ്കര്‍ സുരക്ഷിതനാണ് കുടിക്കുന്ന വെള്ളത്തില്‍ പോലും ജാതിനോകുന്ന ജയശങ്കരെ എനിക്ക് അറപ്പാണ്

BCP - ബാസില്‍ .സി.പി said...

ആരവിടെ.... എന്താണിവിടെ ഒരു മുറുമുറുപ്പ്..?? ഞാനാ വീഡിയോ കണ്ടിട്ടില്ല.. അജിതെട്ടനെ പോലെ ബഹിഷ്കരിക്കാം എന്ന തോന്നുന്നു...

manoj pm said...

http://www.youtube.com/watch?v=rS4eQWnMcnI&feature=youtu.be

Noushad Vadakkel said...

അപ്പൊ ഇത്ര നാളും ഇയാളെ ജീവനോടെ വെച്ച യു ഡി എഫ്ഫുകാര്‍ക്ക് അവാര്‍ഡ് കൊടുക്കണ്ടേ ?

ഇയാള് സി പി ഐ യുടെ വേണ്ടപ്പെട്ട ആളാണല്ലോ ?!!!

ഇത് വൈകി ഉദിച്ച വിവേക പോസ്റ്റ്‌ ...:)

ജനശക്തി said...

ജയശങ്കര്‍ അദ്ദേഹത്തിന്റെ നിലവാരം കാണിച്ചു. വേണു വേണുവിന്റെയും.

Anonymous said...

ഒരു 1-2-3-4 നുള്ള സ്കോപ് ഉണ്ടോ മിസ്റ്റര്‍ സജിം ?

Anonymous said...

eas....thi.....eas.

ഇ.എ.സജിം തട്ടത്തുമല said...

അഡ്വ. ജയശങ്കർ, അപ്പുക്കുക്കുട്ടൻ വള്ളിക്കുന്ന്, എൻ.എം.പിയേഴ്സൺ തുടങ്ങിയ കാറ്റഗറിയിൽ പെടുത്താവുന്നവരും അന്ധമായ സി.പി.ഐ.എം വിരോധം വച്ചുപുലർത്തുന്നയാളുമായ ഒരു ബ്ലോഗറുടെ ചില കമന്റുകൾ എന്റെ പോസ്റ്റുകളീൽ വന്നാൽ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. പ്രത്യേകിച്ചും പിണറായി വിജയനെ അധിക്ഷേപിക്കുന്നവ. അതിന്റെ പേരിൽ എന്നെ ആരെങ്കിലും വിമർശിച്ചാലും എനിക്കൊന്നുമില്ല. പിണറായി വിജയൻ വ്യക്തിപരമായി അദ്ദേഹത്തിനോട് എന്തെങ്കിലും വേണ്ടാതീനം കാണിച്ചിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുടെ ബ്ലോഗുകളിൽ വന്ന് ചൊറിഞ്ഞു തിർക്കേണ്ട കാര്യമില്ല. പിണറായിയെ വേണമെങ്കിൽ പട്ടിയെന്നും വിളീക്കാമെന്നും ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് പിണറായി വിജയനെന്നും സമർത്ഥിക്കുന്ന ഒരു കമന്റ് അദ്ദേഹം ഇവിടെ ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്തു. അദ്ദേഹത്തിന് പിണറായി വിജയനെ ആക്ഷേപിക്കാൻ പൊതുവേ പിണറായി ഭക്തനായ എന്റെ പോസ്റ്റിന്റെ അടിയിൽ തന്നെ വരണമെന്ന് എന്താണിത്ര വാശിയെന്നറിയില്ല. ഞാൻ അദ്ദേഹത്തിന്റെ ബ്ലോഗിലൊന്നും ചെന്നു ചൊറിയുന്നതുമില്ല. ഞങ്ങൾക്ക് ഈ പാർട്ടിയും പിണറായിയുമെക്കെ ഉമ്മിണീ വലുതാ.പാർട്ടിയെ വിമർശിക്കുമ്പോഴും അത് പാർട്ടിയെ സ്നേഹിച്ചുകൊണ്ടുമായിരിക്കും. അല്ലാതെ ആരോടെങ്കിലും ഉള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വച്ച് പ്രശ്നങ്ങളെ വിലയിരുത്താറില്ല. പിണറായി വിജയൻ ഈ ബ്ലോഗിന്റെ മാത്രമല്ല, ലോകത്തിനാകെ ഐശ്വര്യം ചൊരിയുന്നുവെന്ന എന്റെ വിശ്വാസം ഞാൻ വീണ്ടും അദ്ദേഹത്തോട് ആവർത്തിക്കുന്നു. അത്രയ്ക്കാണ് എന്റെ പിണറായി ഭക്തി എന്നു കൂട്ടിക്കോളൂ.

ഇ.എ.സജിം തട്ടത്തുമല said...

എപ്പോഴാണ് ആ മഹാൻ പിണറായിയെ അധിക്ഷേപിച്ച് വായിൽ തോന്നുന്നത് കമന്റൂന്നതെന്നറിയത്തില്ല. അതിനാൽ വീണ്ടും തൽക്കാലം കമന്റ് മോഡറേഷൻ വയ്ക്കുന്നു.

നിസാരന്‍ .. said...

പട്ടിത്തരം.. ആ വക്കാണെന്നെ ഇങ്ങോട്ട് ആകര്‍ഷിച്ചത്..

Anonymous said...

ഡിയര്‍ ഇ.എ.സജിം തട്ടത്തുമല
താങ്കളുടെ ബ്ലോഗിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. താങ്കള്‍ പറയുന്നതുപോലെ ‘അ‘ ദേഹത്തിനെയെന്തക്കയോപ്പറയണമെന്നുണ്ട്. പക്ഷെ സംസ്ക്കാരം അനുവദിക്കുന്നില്ല. അവന്‍ ഒരു അഡ്വക്കേറ്റാണെന്നു പറയുന്നു ,അവന്‍ അവന്റെ അച്ചനേയും “നായ“ എന്നായിരിക്കും വിളിക്കുന്നത് അവന്റെ കുടുംബമഹിമ!,ആരാ ഈ നായിന്റെ മോന്‍? പിണറായിയേയും സി.പി.എം നേയും ചൊറിയാന്‍ അവനെന്ത് കുടുംബമഹിമയായുളളത്?.എവിടെപ്പോയി മാധ്യമങ്ങളും സാംസ്കാരികനായകന്‍ മാരും, ഇപ്പോള്‍ തുമ്മിയാല്‍ കേസെടുക്കുന്ന മറ്റവന്‍ ഇതൊന്നും കേള്‍ക്കുന്നില്ലേ???????????? എല്ലാരേയും പോലെ പിണറായിയും ഒരു അന്തസുള്ളപദവിയും പബ്ലിസിറ്റിയും കുടുംബവും ഉണ്ട്. അതു മറക്കണ്ട കേട്ടാടാ മ.......... ന്റെ മോനെ ജയശങ്കറെ