സർക്കാർ ജോലി ലഭിക്കാൻ ഇനി മലയാളം നിർബന്ധം
പത്താം തരത്തിലോ പ്ലസ് ടൂ തലത്തിലോ മലയാളഭാഷ പഠിക്കാത്തവരെ സർക്കാർ ജോലിയ്ക്കെടുക്കേണ്ടെന്ന കേരളസർക്കാരിന്റെ ശുപാർശ പി.എസ്.സി അംഗീകരിച്ചിരിക്കുന്നു. മലയാള ഭാഷയ്ക്കിത് ഒരു അംഗീകാരം കൂടിയാണ്. മലയാള ഭാഷ വേണ്ടാത്തവരുടെ മക്കൾ മലയാളത്തെ ഒഴിവാക്കി പഠിച്ച് വലുതാകുമ്പോൾ അവർ പോയി വേറെ പണി നോക്കട്ടെ.
സർക്കാരിനും പി.എസ്.സിയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ! നന്ദിവാക്കുകൾ!
ഇനിയെങ്കിലും നാം കേരളീയർ എല്ലാവരും മനസിലാക്കുക, നമുക്കുമുണ്ടൊരു ഭാഷ! നമ്മുടെ മാതൃഭാഷ. അത് നമുക്ക് വേണം.അതിനെ നിലനിർത്താനും പരിഭോഷിപ്പിക്കാനും പരിപാലിക്കാനും ഇങ്ങനെ ചിലത് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇനിയും ഇങ്ങനെ പലതും നമ്മുടെ ഭാഷയ്ക്കുവേണ്ടി നമ്മൾ ചെയ്യാനുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.
ഇങ്ങനെയുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും മാറിമാറി വരുന്ന സർക്കാരുകൾ തയ്യാറാകണം. കേരളത്തിലെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും ഇങ്ങനെയൊരു തിരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതിൽ സർക്കാരിനെയും പി.എസ്.സിയെയും ഒരിക്കൽകൂടി അഭിനന്ദിക്കുന്നു. എന്റെ ഭാഷ എന്റെ വികാരമാണ്. അതെ, ഞാൻ മലയാളി. എന്റെ മലയാളം!

5 comments:
മാതാവു് ,മാതൃത്വം ,മാതൃഭാഷ ഒന്നാണെന്നു്
ഇനിയെങ്കിലും മലയാളി മനല്ലിലാക്കും
നല്ലതീരുമാനത്തെ സ്വാഗതം ചെയ്യുന്നു
വളരെ അതികം അഭിമാനം തോനിയ നിമിഷം തന്നെആയിരുനു വാർത്ത കേട്ട സമയത്ത്

എന്റെ ഭാഷ എന്റെ വികാരമാണ്.തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
Post a Comment