ഇനിയെന്ത് ലാവ്‌ലിൻ?
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തോടുള്ള പ്രതികരണം എന്ന നിലയിൽ ഞാൻ 2012 ജനുവരി 18-ന് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ലേഖനം സ. പിണറയി വിജയനെ ലാവ്‌ലിൻ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ പുനർവായനയ്ക്കയി ഒന്നുകൂടി ലിങ്ക് ചെയ്യുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെത്താം
2 comments:
അഞ്ചരക്കണ്ടി അന്ന് ഇട്ട കമന്റിന്റെ ഒരു ഭാഗം ഇപ്പോള്‍ വായിച്ചാല്‍ ചിരി വരുന്നു: “അതിനുള്ള വകുപ്പൊക്കെ സി ബി ഐ കുറ്റപത്രത്തിലുണ്ടത്രെ!
അത്രക്ക് ആഘോഷം വേണോ സജിം സാറേ. കീഴ്ക്കോടതി വിധി മാത്രമാണിത്. ബാലകൃഷ്ണപിള്ളയെ രണ്ടു കോടതികള്‍ വെറുതെ വിട്ടിരുന്നു എന്നു കൂടി ഓര്‍ത്താല്‍ നന്ന്. സുഖറാമിനെയും പിള്ളയേയും കീഴ്ക്കോടതികള്‍ വെറുതെ വിട്ടിരുന്നു. പക്ഷെ സുപ്രീം കോടതി കഴുത്തിനു പിടിച്ചു. ഖജനാവിനുണ്ടായ നഷ്ടം ആരുണ്ടാക്കി എന്ന ചോദ്യ ഇപ്പോഴും ബാക്കി.
Post a Comment