തൊടുപുഴ മീറ്റ് ചിത്രങ്ങള്‍ (2011, ജുലൈ 31 )
എറണാകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രാഫി മത്സരവിജയികൾക്ക് തൊടുപുഴയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നു. ലതികാ സുഭാഷ്, ജോ, മാണിക്യം, വാഴക്കോടൻ, , ഇ.എ. സജിം തട്ടത്തുമല, ജിക്കു വര്‍ഗ്ഗീസ്, ഹബീബ് എന്നിവരാണ് ഈ ചിത്രങ്ങളിൽ. മറ്റു കുറച്ച് ചിത്രങ്ങൾ അവയ്ക്കും താഴെയുണ്ട്. ചിത്രങ്ങൾക്കു മുകളിൽ മൌസ് വച്ച് ക്ലിക്ക് ചെയ്ത് അവ വലുതായി കാണുക!




 |
എറണാകുളം മീറ്റില്‍ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കുന്നു. |
 |
| വാഴക്കൊടന്റെ പോഴത്തരങ്ങള്‍ |
 |
മഞ്ഞുതുള്ളി ജിക്കുവിനെ വധിക്കുന്നു.
|
 |
| ഇവരെന്താ സിനിമ കാണുകയാണോ? |
 |
| ഞാന്‍ അങ്ങ് തട്ടത്തു മലയില്‍ നിന്നാ ... (സജിം തട്ടത്തു മല) |
 |
| ജെയിന്‍ മഞ്ഞുതുള്ളിടൊപ്പം . |
 |
| ഞാന്‍ അമ്മുവിന്‍റെ കുട്ടിയ.....(ജാനകി) വാരാന്‍ അല്‍പ്പം വൈകി |
 |
| എന്‍റെ ഓര്‍മ്മ ശരിയാണങ്കില്‍ ...(നൌഷാദ് വടക്കേല്‍ ) |
 |
| ഞാന്‍ കണ്ണന്‍ .ലതിക സുഭാഷിന്റെ മകനാ.. |
 |
| എന്താടോ നിങ്ങളൊന്നും നന്നാവാത്തെ... |
 |
| ഇങ്ങനെ ചിരിച്ചാല്‍ മതിയോ ?(ഹബീബ്) |
 |
| അങ്ങനെ വലിയ "പുണ്യാളനൊന്നും" ആകണ്ട ... |
 |
| നമ്മള്‍ ഇതെത്ര കണ്ടതാ ... |
 |
| വട്ടമേശ സമ്മേളനം |
 |
| ശോ! ലതിക ചേച്ചിയ്ക്ക് കാണാന്‍ പറ്റുന്നില്ല |
 |
എന്ത് പറഞ്ഞാലും നിങ്ങളുടെ ഫോട്ടോ ഇതില്‍ എടുക്കാന്‍ പറ്റില്ല.
|
 |
| സംഗതി അത്ര ശരിയായില്ല...ശ്രുതിയാണങ്കില്‍ ഒട്ടും ഇല്ല. |
 |
ഞാനും വലുതാകുമ്പോള്‍ ബ്ലോഗ് എഴുതും
|
 |
| അല്‍പ്പം കുടുംബ കാര്യം |
 |
| വടക്കേലിനും ഷെരിഫ് കൊട്ടാരക്കരയ്ക്കും ഒപ്പം ഞാനും |
 |
| ഒരു ചിരി കണ്ടാല്‍.... |
 |
| ദേ... ഇങ്ങനെയാണ് അത്. (പ്രവീണ്‍) |
 |
| മഞ്ഞുതുള്ളി, പൊന്മളക്കാരന്‍, മഞ്ഞുതുള്ളിയുടെ അമ്മ, ഷെരിഫ് കൊട്ടാരക്കര, എന്നിവര്‍ക്കൊപ്പം ഞാനും. |
 |
| തെറ്റിദ്ധരിക്കരുത്... പീഡനക്കേസിലെ പ്രതികളൊന്നും അല്ല. |
 |
| പറ്റണ പണിചെയ്താല്‍ പോരെ ...(ഒടിയന്‍ ശ്രീജിത്ത് ) |
 |
| നാളെ പരീക്ഷ ഉള്ളത... |
 |
| ഇനി വല്ലതും കഴിക്കാം |
 |
| ലൈന്‍ അടിയല്ല...ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണേ... |
 |
| ഭക്ഷണം ചവച്ചരച്ചു കഴിക്കണം.ദാ ഇങ്ങനെ .. |
 |
| നല്ല വിശപ്പ്.. |
 |
| മനോരാജ് ഷെരിഫ് കൊട്ടാരക്കര എന്നിവര്‍ക്കൊപ്പം ഞാനും |
 |
| ഐസ് ക്രീം എനിക്കൊട്ടും ഇഷ്ടമല്ല. |
 |
| ദിമിത്രോ പാടുന്നു... |
 |
| മീറ്റിനിടയില്‍ അല്‍പ്പം ചാറ്റിംഗ് ( വാഴക്കോടന്‍ ) |
 |
| പുണ്യാളനൊപ്പം നിന്നാല്‍ എല്ലാവരും പുണ്യാളന്‍ ആകുമോ ? |
 |
| ദൈവമേ...! ഇതിലെ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ? |
 |
| സിജീഷിനൊപ്പം |
 |
| ലതിക ചേച്ചിയോടൊപ്പം . |
 |
കല്യാണ ആല്‍ബം ആരുടെയാണാവോ ?
|
 |
| എന്‍റെ നെഞ്ച്ത്തടിക്കരുത് ... |
 |
| നന്ദപര്‍വ്വം, രഞ്ജിത് വിശ്വം, ഹബീബ്, സപ്തവര്‍ണ്ണങ്ങള്‍, ,അരുന്‍ നെടുമങ്ങാട് |
 |
| പാവം കൊട്ടോട്ടി... ഉറങ്ങി പോയി... |
 |
| ജിക്കുവും മാണിക്യം ചേച്ചിയും. |
 |
| ഐസ് ക്രീമോ? ഞാന്‍ അത്തരക്കാരനല്ല... |
 |
മീറ്റില്‍ നിന്നും പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത് ...
ഈ പോസ്റ്റിലെ ആ അവാർഡ് ദാനത്തിന്റെ ചിത്രങ്ങൾ ബൂലോകം ഓൺലെയിനിൽ നിന്നും എടുത്തതാണ്. മറ്റു ചിത്രങ്ങളുടെ നേരവകാശി റെജി പുത്തൻപുരയ്ക്കൽ ആണ്. അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇതാണ് സ്പന്ദനം |