അന്വേഷണം
ആകാശത്തിന്റെ അനന്തതയിലൂടെയാണ്
എന്റെ പ്രയാണം
ക്ഷീണമകറ്റാൻ തെല്ലിട ഉറങ്ങിയുണരുമ്പോൾ
എപ്പോഴാണു താഴോട്ട് നിപതിച്ചതെന്നറിയാതെ
കുടിച്ചിറക്കാൻ അല്പം ഉമിനീരെങ്കിലും
ബാക്കിയുണ്ടോ എന്നു മാത്രമാണ്
സ്വപ്നം കൊണ്ട് പശിയകറ്റുന്ന
എന്റെ അന്വേഷണം!
ആകാശത്തിന്റെ അനന്തതയിലൂടെയാണ്
എന്റെ പ്രയാണം
ക്ഷീണമകറ്റാൻ തെല്ലിട ഉറങ്ങിയുണരുമ്പോൾ
എപ്പോഴാണു താഴോട്ട് നിപതിച്ചതെന്നറിയാതെ
കുടിച്ചിറക്കാൻ അല്പം ഉമിനീരെങ്കിലും
ബാക്കിയുണ്ടോ എന്നു മാത്രമാണ്
സ്വപ്നം കൊണ്ട് പശിയകറ്റുന്ന
എന്റെ അന്വേഷണം!
15 comments:
"അന്വേഷണം" കൊള്ളാം
കുറച്ചുകൂടെ വിപുലീകരിക്കാമായിരുന്നു എന്ന് തോന്നുന്നു.
നന്നായ് അന്വേഷണം
ആശംസകള്‍
http://admadalangal.blogspot.com/
സ്വപ്നത്തിലെ അന്വേഷണം കൊള്ളാം, ഇപ്പൊ അന്വേഷണത്തിന്റെ കലാമാണല്ലോ, രാഷ്ട്രീയ വധം, ദാ ഇപ്പൊ ഡൌണ്‍ ലോഡ് അന്വേഷണം, നടക്കട്ടെ എല്ലാം..
ഇടയ്ക്കു ഞാനും സ്വപ്നങ്ങളില്‍ ഇങ്ങനെ നിപതിക്കാറുണ്ട്.( പക്ഷേ ഇത്രയേ ഉള്ളൂ എന്ന് തോന്നി വായിച്ചപ്പോള്‍ .. വലുതാക്കാം .. ഒരു ആശയം കൂടെ ചേര്‍ത്ത് )
ഇതുവരെ വന്ന കമന്റുകൾക്കെല്ലാം നന്ദി!
ഷാജു അത്താണിയ്ക്കൽ,
ഇനിയും വിപുലീകരിച്ചാൽ ഉദേശിച്ച ആശയം കൈവിട്ടു പോകും.:)
നിസാരൻ,
വലുതാക്കി കുളമാക്കേണ്ടെന്നു കരുതിയതാണ്. ബാക്കി വായിക്കുന്നവർ ഊഹിക്കട്ടെ.
കൊള്ളാം. ഈ കുഞ്ഞു കവിത
സ്വപ്നം കൊണ്ട് പശിയകറ്റുന്നവന് സ്വപ്നം മാത്രം ആശ്രയം. നന്നായി എഴുതി.
ആശംസകൾ
ഇനി ഉറങ്ങരുത് ഉണരുമ്പോള്‍ നിങ്ങളുടെ ഉമിനീര് അമേരിക്കക്കാരന്‍ സ്വന്തമാക്കിയിട്ടുണ്ടാവും
അന്വഷണത്തിന് അന്വേഷണനങ്ങള്‍.......
ശേഷം വന്ന കമന്റുകൾക്കും നന്ദി!
anwoshanam thudarunnu alle
കുഞ്ഞു കവിത കൊള്ളാം ..
അന്വേഷണം തുടരട്ടെ..!
ശേഷം വന്ന കമന്റുകൾക്കും നന്ദി!
Post a Comment