Monday, October 29, 2012

മദ്യദോഷം

മദ്യദോഷം

മദ്യം
വിഷമാണ്
വിഷമമാണ്
വിനയാണ്
വിറയലാണ്
വിവിധമാണ്
വിഷയമാണ്

(ഓരോ ദിവസവും മദ്യം വരുത്തിവയ്ക്കുന്ന ചില കുഴപ്പങ്ങൾ കണ്ടും കേട്ടും ചുമ്മാ കോറിയിട്ട വരികൾ എന്നേയുള്ളൂ) 

2 comments:

ajith said...

മദ്യം
വിഷമാണ്
വിഷമമാണ്
വിനയാണ്
വിറയലാണ്
വിവിധമാണ്
വിഷയമാണ്


മദ്യം പണമാണ്, പിണമാണ്, മണമാണ്.....

Subair Irfani said...

good