താങ്കളുടെ ലേഖനം വായിച്ചു.അതില്‍ പറഞ്ഞതൊക്കെ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ് .നമ്മള് മലയാളികള്‍ അക്ഷര ജ്ഞാനം കിട്ടിയവര്‍ ഉണ്ടെങ്കിലും മനോബോധം ഉള്ളവരല്ല.അത് കൊണ്ട് തന്നെ തന്നെപ്പോലെ ആകരുത് തന്റെ മക്കള്‍ എന്ന് ചിന്തിക്കുന്നവരാണ് .അതായത് അവനവനു തന്നെ ആത്മ വിശ്വാസം ഇല്ല.താന്‍ പഠിച്ചത് എന്ത് തന്റെ മക്കള്‍ പഠിക്കേണ്ടത് എന്ത് എന്ന തിരിച്ചറിവ് ഇല്ലായ്മ .ഇത് കേവലം മലയാളി വിശേഷം അല്ല .എല്ലാ ഭാഷയും നേരിടുന്ന ഒരു വെല്ലു വിളിയാണ് . സ്വന്തം ഭാഷയില്‍ കൂടിയാണ് അവന്റെ സ്വത്വം തിരിച്ചറിയുന്നത് എന്ന സത്യം തിരിച്ചറിയാത്തവര്‍ ശശി തരൂര്‍ ഇന്ന് അനുഭവിക്കുന്ന മനോ വേദന പോലെ ഇരിക്കും.ശശി തരൂരിന് ഭാഷാ ജ്ഞാനം ഉണ്ട് .മലയാളി സ്വത്വ ബോധം ഇല്ല. ഞാന്‍ പറഞ്ഞു വരുന്നത് സ്വന്തം ഭാഷ ഉള്കൊള്ളാത്തവന് മറ്റു ഭാഷയിലെയും ഉള് കാമ്പ് തിരിച്ചറിയാന്‍ കഴിയില്ല്ല എന്ന സത്യമാണ്.പൈനാപ്പിള്‍ എന്ന് പറയുമ്പോള്‍ പുറുത്തി ചക്ക എന്ന് മനസ്സില്‍ ഓടി എത്തണം .അത് ഭാഷയില്‍ നിന്നും മാറി ജനിതക മാറ്റ് ഉത്പാദിപ്പിക്കുന്നു.
2 comments:
താങ്കളുടെ ലേഖനം വായിച്ചു.അതില്‍ പറഞ്ഞതൊക്കെ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ് .നമ്മള് മലയാളികള്‍ അക്ഷര ജ്ഞാനം കിട്ടിയവര്‍ ഉണ്ടെങ്കിലും മനോബോധം ഉള്ളവരല്ല.അത് കൊണ്ട് തന്നെ തന്നെപ്പോലെ ആകരുത് തന്റെ മക്കള്‍ എന്ന് ചിന്തിക്കുന്നവരാണ് .അതായത് അവനവനു തന്നെ ആത്മ വിശ്വാസം ഇല്ല.താന്‍ പഠിച്ചത് എന്ത് തന്റെ മക്കള്‍ പഠിക്കേണ്ടത് എന്ത് എന്ന തിരിച്ചറിവ് ഇല്ലായ്മ .ഇത് കേവലം മലയാളി വിശേഷം അല്ല .എല്ലാ ഭാഷയും നേരിടുന്ന ഒരു വെല്ലു വിളിയാണ് .
സ്വന്തം ഭാഷയില്‍ കൂടിയാണ് അവന്റെ സ്വത്വം തിരിച്ചറിയുന്നത് എന്ന സത്യം തിരിച്ചറിയാത്തവര്‍ ശശി തരൂര്‍ ഇന്ന് അനുഭവിക്കുന്ന മനോ വേദന പോലെ ഇരിക്കും.ശശി തരൂരിന് ഭാഷാ ജ്ഞാനം ഉണ്ട് .മലയാളി സ്വത്വ ബോധം ഇല്ല.
ഞാന്‍ പറഞ്ഞു വരുന്നത് സ്വന്തം ഭാഷ ഉള്കൊള്ളാത്തവന് മറ്റു ഭാഷയിലെയും ഉള് കാമ്പ് തിരിച്ചറിയാന്‍ കഴിയില്ല്ല എന്ന സത്യമാണ്.പൈനാപ്പിള്‍ എന്ന് പറയുമ്പോള്‍ പുറുത്തി ചക്ക എന്ന് മനസ്സില്‍ ഓടി എത്തണം .അത് ഭാഷയില്‍ നിന്നും മാറി ജനിതക മാറ്റ് ഉത്പാദിപ്പിക്കുന്നു.
Nalla vivaranam....!
Post a Comment