കളിയല്ല, ഫാസിസം
വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിർത്തുന്നതിൽ വിജയം കണ്ടു കൊണ്ടിരിക്കുന്ന ബി.ജെ.പിക്കല്ലാതെ ഇനി ഇന്ത്യയിൽ അധികാരം ലഭിക്കില്ലെന്ന ആത്മവിശ്വാസത്തിലൂന്നിയ നിയമ നിർമ്മാണങ്ങളിലൂടെ അധികാര കേന്ദ്രീകരണം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ് ബി.ജെ.പി. ജി. എസ്. ടി, കാശ്മീരിലെ ഇടപെടൽ, പൗരത്വ ബിൽ, ഇപ്പോഴിതാ സഹകരണ ബാങ്കുകൾ റിസർവ്വുബാങ്കിൻ്റെ നിയന്ത്രണത്തിലാക്കാൻ നിയമം വരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർവെർന്നെടുക്കുന്നു.
ഉത്തരേന്ത്യയിലൊക്കെ നടക്കുന്നതെന്നായും ചിതറിയുമുള്ള പ്രക്ഷോഭങ്ങളെല്ലാം തീയിൽ വീഴുന്ന ഈയാംപാറ്റകളുടെ അവസ്ഥയിലേക്കെത്തും. ഡൽഹി കലാപം പോലെ. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള വിശാ സഖ്യമാണ് ഇവിടെ വേണ്ടത്. ഒറ്റയ്ക്കും തെറ്റയ്ക്കമുള്ള ധർണ്ണകളും ഡിബേറ്റുകളും കൊണ്ട് കുറച്ചു ജനങ്ങൾക്ക് വിജ്ഞാനം പകരാം. പക്ഷെ കടുത്ത വർഗ്ഗീയ-രാഷ്ട്രീയ ഫാസിസ്റ്റുകളെ നേരിടാൻ ഈ പിള്ളേരു കളികളൊന്നും പോര.
ബി.ജെ.പിയെ എതിർക്കാൻ രാജ്യത്താകെ അടിത്തറയുള്ള ഒരു കേന്ദ്രീകൃത പാർട്ടി ഇപ്പോൾ ഇല്ലാത്ത സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തും ശക്തിയും സ്വാധീനവുമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് ഒരു വിശാല സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയല്ലാതെ അവർ അധികാരത്തിൽ തുടരുവോളം ഒരു പ്രക്ഷോഭങ്ങളും വിജയിക്കില്ല. കുറച്ചു പേരുടെ ജീവൻ കുരുതി കൊടുക്കാമെന്നു മാത്രം!

1 comment:
'ബി.ജെ.പിയെ എതിർക്കാൻ രാജ്യത്താകെ അടിത്തറയുള്ള ഒരു കേന്ദ്രീകൃത പാർട്ടി ഇപ്പോൾ ഇല്ലാത്ത സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തും ശക്തിയും സ്വാധീനവുമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് ഒരു വിശാല സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയല്ലാതെ അവർ അധികാരത്തിൽ തുടരുവോളം ഒരു പ്രക്ഷോഭങ്ങളും വിജയിക്കില്ല.'
അതെ ഇത് എത്രമാത്രം ശരിയാണ് ...!
Post a Comment